Skip to main content

Posts

Showing posts from March, 2019

ഇന്നസെന്റിനൊപ്പം ചാലക്കുടി

അഞ്ചു് വര്‍ഷത്തെ കാലാവധി വിജയകരമായി പൂര്‍ത്തിയാക്കി ഇന്നസന്റു് ചാലക്കുടി മണ്ഡലത്തില്‍ നിന്നു് വീണ്ടും ജനസമ്മതി തേടുന്നു. നേട്ടങ്ങളുടെ പട്ടിക നിരത്തി വോട്ടു് ചോദിക്കാന്‍ അദ്ദേഹത്തിനു് കഴിയുന്നു. ചാലക്കുടിയുടെ എം പി ഇന്നസെന്റാണെന്നു് ജനങ്ങള്‍ ഉറപ്പിച്ചു് പറയുന്നു. ഒന്നാമതാണു് ചാലക്കുടി, ഒന്നാമനാണു് ഇന്നസന്റു്.